അരിന്പ്ര ജി.വി.എച്ച്.എസ് സ്കൂൾ പി.ടി.എയുടെയും അരിന്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും, മിഷൻ സോക്കർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡ...

ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകളിലെ ജേതാക്കൾക്ക് അരിന്പ്ര ബാപ്പു - മനങ്ങറ്റ കുഞ്ഞാലി മെമ്മോറിയൽ ട്രോഫി, കലന്തൻ ചെറിയാപ്പു - പൂക്കോടൻ നാസർ മെമ്മോറിയൽ ട്രോഫികൾ സമ്മാനിക്കും.
ജൂനിയർ (U-17) ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകളിൽ 01-01-2002 നും അതിന് ശേഷവും ജനിച്ച കളിക്കാർ മാത്രമേ ഉണ്ടാകൂ. സീനിയർ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകളിലെ കളിക്കാർക്ക് പ്രായ പരിധിയില്ല. ഇരു ടൂർണ്ണമെന്റുകളിലും പങ്കെടുക്കാൻ താൽപ്പര്യമുള്ള അക്കാദമി - സ്കൂൾ,ക്ലബ്ബ് - കോളേജ് ടീമുകൾ വാട്സാപ്പ് വഴി 9539814015 എന്ന നമ്പറിൽ നവംബർ 15 ന് മുൻപായി രജിസ്റ്റർ ചെയ്യുക.
COMMENTS