കോപ്പ അമേരിക്കയിൽ അർജൻറീനയുടെ സെമിഫൈനൽ മോഹങ്ങൾ കടപുഴക്കി ബ്രസീൽ രണ്ട് ഗോളിന് മുന്നിൽ. റോബർട്ടോ ഫിർമിനോയാണ് രണ്ടാം ഗോൾ നേടിയത്. ഗബ്രിയേൽ ജ...
കോപ്പ അമേരിക്കയിൽ അർജൻറീനയുടെ സെമിഫൈനൽ മോഹങ്ങൾ കടപുഴക്കി ബ്രസീൽ രണ്ട് ഗോളിന് മുന്നിൽ. റോബർട്ടോ ഫിർമിനോയാണ് രണ്ടാം ഗോൾ നേടിയത്. ഗബ്രിയേൽ ജീസസായിരുന്നു ഗോളിന് വഴിതുറന്നത്.
ആദ്യപകുതിയിൽ ജീസസായിരുന്നു സ്കോറർ. ഗോളിന് വഴിയൊരുക്കിയത് ഫിർമിനോയും. രണ്ടാംപകുതിയിൽ ഇരുവരും ചുമതലകൾ കൈമാറിയപ്പോൾ ബ്രസീൽ ഫൈനലിന് അരികെ.
ആദ്യപകുതിയിൽ ജീസസായിരുന്നു സ്കോറർ. ഗോളിന് വഴിയൊരുക്കിയത് ഫിർമിനോയും. രണ്ടാംപകുതിയിൽ ഇരുവരും ചുമതലകൾ കൈമാറിയപ്പോൾ ബ്രസീൽ ഫൈനലിന് അരികെ.
COMMENTS