കോപ്പ അമേരിക്ക ഫുട്ബോളിൽ ആതിഥേയരായ ബ്രസീലിന് വിജയത്തുടക്കം. ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളിന് ബൊളീവിയയെ തോൽപിച്ചു. ഫിലിപെ കുടീഞ്ഞോയുടെ ഇര...
കോപ്പ അമേരിക്ക ഫുട്ബോളിൽ ആതിഥേയരായ ബ്രസീലിന് വിജയത്തുടക്കം. ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളിന് ബൊളീവിയയെ തോൽപിച്ചു. ഫിലിപെ കുടീഞ്ഞോയുടെ ഇരട്ടഗോൾ മികവിലാണ് ബ്രസീലിൻറെ ജയം.
രണ്ടാം പകുതിയിലായിരുന്നു ബ്രസീലിൻറെ മൂന്ന് ഗോളുകളും. അൻപതാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആദ്യഗോൾ. അൻപത്തിമൂന്നാം മിനിറ്റിൽ കുടീഞ്ഞോയുടെ രണ്ടാമൂഴം. എവേട്ടൻ സോറസാണ് മൂന്നാം ഗോൾ നേടിയത്. പത്തൊൻപതിന് വെനസ്വേലയ്ക്കെതിരെയാണ് ബ്രസീലിൻറെ അടുത്ത മത്സരം.
മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ബ്രസീലിൻറെ ജയം. കോച്ച് ടിറ്റെയ്ക്ക് കീഴിൽ ബ്രസീലിൻറെ മുപ്പത്തിയേഴാം മത്സരമായിരുന്നു ഇത്. മുപ്പതാം ജയവും.

COMMENTS