അവർ ഫുട്ബോൾ കളിക്കട്ടേ...

ഓള്‍ കേരള ഫുട്ബോള്‍ അക്കാഡമീ അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ അക്കാഡമി ലീഗ് ' ലെറ്റ് ദെം പ്ലേ ഫുട്ബോൾ ' ടൂര്‍ണമെന്‍റിന്‍...

ഓള്‍ കേരള ഫുട്ബോള്‍ അക്കാഡമീ അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ അക്കാഡമി ലീഗ് ' ലെറ്റ് ദെം പ്ലേ ഫുട്ബോൾ ' ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ഈ മാസം 21ന് രാവിലെ എട്ട് മുതല്‍ കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും.

കേരളത്തിലെ അക്കാഡമികളുടെ കൂട്ടായ്മയാണ് ഓള്‍ കേരള ഫുട്ബോള്‍ അക്കാഡമീ അസോസിയേഷന്‍ . ഏറ്റവും കുറഞ്ഞ ചെലവിൽ  മികച്ച രീതിയിൽ ഫുട്ബോൾ ടൂര്‍ണമെന്‍റ് നടത്തുക എന്ന ലക്ഷ്യത്തില്‍ കുട്ടികളുടെ തലയെണ്ണി രജിസ്ട്രേഷന്‍ ഫീ വാങ്ങുന്നതിന് പകരം ഒരു ഏജ് ഗ്രൂപ്പിലെ 30 കുട്ടികൾക്കു വേണ്ടി 1000 രൂപ മാത്രമായിരുന്നു ടീം എന്‍ട്രി ഫീ.

അസോസിയേഷന്‍റെ  കൂട്ടായ്മയിലെ ആദ്യ U- 10, U-12 ഹോം & എവേ ലീഗ് മാച്ച് പാറ്റേണിലുള്ള ടൂര്‍ണമെന്‍റാണിത്. കുട്ടികളെ രജിസ്റ്റർ ചെയ്യാനും, ടീം ലിസ്റ്റ്, മാച്ച് ഡാറ്റ ഷീറ്റ്, പോയൻറ് ടേബിൾ , മാച്ച് ക്വാളിറ്റി ഉറപ്പാക്കാന്‍ മാച്ച് കമ്മീഷണർമാര്‍ എന്നിങ്ങനെ സാധ്യമായ എല്ലാ പ്രൊഫഷണല്‍ മാനങ്ങളോടും കൂടിയാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.

ടൂര്‍ണമെന്‍റ് ഉദ്ഘാടനം മരട് അംമ്പുജാക്ഷൻ അക്കാദമിയില്‍  K. V തോമസ് MP നിർവ്വഹിച്ചു. രണ്ട് മേഖലകളായി തിരിച്ചായിരുന്നു ലീഗ് നടന്നത്, ഓരോ മേഖലയിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ ആണ് ഫൈനൽ കളിക്കുന്നത്.

ഈ ലീഗ് ന് ശേഷം മറ്റ് ഏജ് കാറ്റഗറി യുടെ കളികൾ തുടങ്ങാൻ അക്കാദമി അസോസിയേഷൻ തിരുമാനിച്ചിട്ടുണ്ട്.

പങ്കെടുത്ത ടീമുകള്‍ -
1. Milan Pallarimangalam
2.Sept Ramamangalam
3.  FA Kottapady
4. Asramam Perumbavoor
5. Bullfield FA
6. St.Mary's FA kandanad
7. Bhagath Soccer
8.KAFA Marad.
9.FA Cochin
10. 7 Arrows Nayarambalam
11. Future Football Academy
12.Guardian Angels FA.

COMMENTS


Name

Badminton,5,Cricket,28,Football,259,Other Sports,41,SG Special,118,Sports,137,Tennis,7,Volleyball,3,
ltr
item
Sports Globe: അവർ ഫുട്ബോൾ കളിക്കട്ടേ...
അവർ ഫുട്ബോൾ കളിക്കട്ടേ...
https://2.bp.blogspot.com/-57Fv4TqQxwg/XN5U8psTeGI/AAAAAAAABlU/RSHvMgnVJ_AkGWRie8TroCYOk23p5UXGQCLcBGAs/s640/football.jpg
https://2.bp.blogspot.com/-57Fv4TqQxwg/XN5U8psTeGI/AAAAAAAABlU/RSHvMgnVJ_AkGWRie8TroCYOk23p5UXGQCLcBGAs/s72-c/football.jpg
Sports Globe
http://www.sportsglobe.in/2019/05/let-them-play-football.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/05/let-them-play-football.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy