ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങിന്ന ആദ്യ ഇന്ത്യൻ താരമെന്ന ചീത്തപ്പേര് പതിനാറുകാരൻ ആര്യാൻ ഭാട്ടിയക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നടത്...
ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങിന്ന ആദ്യ ഇന്ത്യൻ താരമെന്ന ചീത്തപ്പേര് പതിനാറുകാരൻ ആര്യാൻ ഭാട്ടിയക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ പരിശോധനയിലാണ് ആര്യാൻ കുടുങ്ങിയത്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിനിടെ നടത്തിയ പരിശോധനയിലാണ് ആര്യാൻ പരാജയപ്പെട്ടത്. എന്നാൽ ഡോക്ടർ നിർദേശിച്ച മരുന്നിൽ നിരോധിത ഭാഗങ്ങൾ ഉണ്ടായിരുന്നുവെന്നും ആര്യാന് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ സെക്രട്ടറി ഹിരോൺമയ് ചാറ്റർജി പറഞ്ഞു.

COMMENTS