ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് വീണ്ടും ഓസ്ട്രേലിയൻ ആരാധകരുടെ കൂവൽ. നാലാം ടെസ്റ്റിൻറെ ഒന്നാം ദിനം ബാറ്റ് ടെയ്യാനെത്തിയപ്പോൾ ആയിരുന്നു ...
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് വീണ്ടും ഓസ്ട്രേലിയൻ ആരാധകരുടെ കൂവൽ. നാലാം ടെസ്റ്റിൻറെ ഒന്നാം ദിനം ബാറ്റ് ടെയ്യാനെത്തിയപ്പോൾ ആയിരുന്നു കാണികളുടെ മോശം പെരുമാറ്റം. ഇതിനെതിരെ ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് രംഗത്തെത്തി.
എതിരാളികളോട് മാന്യമായി പെരുമാറണം. സിഡ്നിയിലെ ആരാധകരുടെ നടപടി അംഗീകരിക്കാനാവില്ല. ക്രിക്കറ്റിന് യോജിച്ചതല്ല ആരാധകരുടെ പ്രവൃത്തിയെന്നും പോണ്ടിംഗ് പ്രതികരിച്ചു.
പെർത്തിലും ഓസീസ് ആരാധകർ കോലിയോട് മോശമായി പെരുമാറിയിരുന്നു.

COMMENTS