കൂച്ച് ബിഹാർ ട്രോഫി അണ്ടർ 19 ക്രിക്കറ്റ് ടൂർണമെൻറിൽ റണ്ണൊഴുക്ക് തുടർന്ന് കേരള ക്യാപ്റ്റൻ വത്സൽ ഗോവിന്ദ്. ആന്ധ്രയ്ക്കെതിരായ രണ്ടാം ഇന്നിംഗ...
കൂച്ച് ബിഹാർ ട്രോഫി അണ്ടർ 19 ക്രിക്കറ്റ് ടൂർണമെൻറിൽ റണ്ണൊഴുക്ക് തുടർന്ന് കേരള ക്യാപ്റ്റൻ വത്സൽ ഗോവിന്ദ്. ആന്ധ്രയ്ക്കെതിരായ രണ്ടാം ഇന്നിംഗ്സിലും വത്സൽ സെഞ്ച്വറി നേടി. ആദ്യ ഇന്നിംഗ്സിൽ 139 റൺസെടുത്ത വത്സൽ രണ്ടാം ഇന്നിംഗ്സിൽ 116 റൺസെടുത്തു.
സീസണിൽ വത്സലിന് ഇപ്പോൾ 1130 റൺസായി. 50, 78, 302 നോട്ടൌട്ട്, 146, 59, 68, 74, 95, 139, 116 എന്നിങ്ങനെയാണ് ഈ സീസണിൽ വത്സലിൻറെ ഇന്നിംഗ്സുകൾ. ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ മലയാളിതാരം എന്ന റെക്കോർഡും വത്സൽ സ്വന്തമാക്കി.

COMMENTS