ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ തായ് ലാൻഡ് കോച്ച് മിലോവൻ റയോവെചിനെ പുറത്താക്കി. ഒന്നിനെതിരെ നാല് ഗോളിനായിരുന...
ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ തായ് ലാൻഡ് കോച്ച് മിലോവൻ റയോവെചിനെ പുറത്താക്കി. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം. സിരിസാക് യോഡിയാർഡ്തായ് ടീമിൻറെ താൽക്കാലിക പരിശീലകനാവും.
2010 ലോകകപ്പിൽ ഘാനയെ ക്വാർട്ടർ ഫൈനലിലേക്ക് നയിച്ച മിലോവൻ 2017ലാണ് തായ് ലാൻഡ് കോച്ചായി നിയമിതനായത്. ഏഷ്യയിലെ ഏറ്റവും വലിയ ടൂർണമെൻറിൽ ഇത്രവലിയ നിരാശ സമ്മാനിച്ചതിനാലാണ് കോച്ചിനെ പുറത്താക്കുന്നതെന്ന് തായ് ലാൻഡ് ഫുട്ബോൾ അസോസിയേഷൻ പറഞ്ഞു.

COMMENTS