ഏഷ്യൻ കപ്പിൽ ബഹറൈനെതിരായ ഇന്ത്യൻ ടീമിൽ ഒരു മാറ്റം. അനിരുദ്ധ് ഥാപ്പയ്ക്ക് പകരം റൌളിംഗ് ബോർജസിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കുന്നത്. ക്യ...
ഏഷ്യൻ കപ്പിൽ ബഹറൈനെതിരായ ഇന്ത്യൻ ടീമിൽ ഒരു മാറ്റം. അനിരുദ്ധ് ഥാപ്പയ്ക്ക് പകരം റൌളിംഗ് ബോർജസിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കുന്നത്. ക്യാപ്റ്റൻമാരെ ഓരോ കളിയിലും മാറ്റുന്ന കോച്ച് സ്റ്റീഫൻ കോൺസ്റ്റൻറൈൻ ആംബാൻഡ് പ്രണോയ് ഹാൾഡറിനാണ് നൽകിയിരിക്കുന്നത്.
മലയാളി താരങ്ങളായ ആഷിക് കുരുണിയനും അനസ് എടത്തൊടികയും ടീമിൽ സ്ഥാനം നിലനിറുത്തി. സുനിൽ ഛേത്രിക്കൊപ്പം ആഷിഖാണ് മുന്നേറ്റ നിരയിൽ.
ഇന്ത്യൻ ടീം: Gurpreet Singh Sandhu (GK); Pritam Kotal, Sandesh Jhingan, Anas Edathodika, Subhasish Bose; Udanta Singh, Pronay Halder (C), Rowllin Borges, Halicharan Narzary; Sunil Chhetri, Ashique Kuruniyan.

COMMENTS