ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് നാലാം തോൽവി. ഐസ്വാൾ എഫ് സിയാണ് ഗോകുലത്തിനെ കീഴടക്കിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഐസ്വാൾ ഗോകുലത്തിനെ പര...

മത്സരത്തിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഗോകുലത്തിനായി സൺഡേ രണ്ടു ഗോളുകൾ നേടി. ഐ ലീഗിൽ രണ്ടു വിജയവുമായി ഗോകുലം എട്ടാം സ്ഥാനത്തു തുടരുന്നു.
COMMENTS