സുബ്രതോ കപ്പ് അണ്ടർ 17 ഫുട്ബോളി കേരളം പുറത്ത്. ആദ്യ സെമിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലമ്പ്ര എന്.എന്.എം.എച്ച്.എസ്സ്.എസ്സ് സ്കൂളിന...
സുബ്രതോ കപ്പ് അണ്ടർ 17 ഫുട്ബോളി കേരളം പുറത്ത്. ആദ്യ സെമിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലമ്പ്ര എന്.എന്.എം.എച്ച്.എസ്സ്.എസ്സ് സ്കൂളിനെ അവസാന നിമിഷം നേടിയ ഒരു ഗോളിന് കീഴടക്കിയാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇസ്തികാൽ സ്ക്കൂൾ കലാശ പോരാട്ടത്തിന് യോഗ്യത നേടിയത്.
ബാൻഗ്ലൂർ ആർമി സ്ക്കൂൾ - BKSP ബംഗ്ളാദേശ് തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സര വിജയികളെ ഇസ്തികാൽ സ്ക്കൂൾ ഫൈനൽ മത്സരത്തിൽ നേരിടും.
ബാൻഗ്ലൂർ ആർമി സ്ക്കൂൾ - BKSP ബംഗ്ളാദേശ് തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സര വിജയികളെ ഇസ്തികാൽ സ്ക്കൂൾ ഫൈനൽ മത്സരത്തിൽ നേരിടും.
COMMENTS