രാജ്യാന്തര സൌഹൃദമത്സരത്തിൽ ജർമ്മനിക്ക് ജയം. ജർമ്മനി എതിരില്ലാത്ത മൂന്ന് ഗോളിന് റഷ്യയെ തോൽപിച്ചു. എട്ടാം മിനിറ്റിൽ ലിറോയ് സാനെ, ഇരുപത്തിയഞ്ച...
രാജ്യാന്തര സൌഹൃദമത്സരത്തിൽ ജർമ്മനിക്ക് ജയം. ജർമ്മനി എതിരില്ലാത്ത മൂന്ന് ഗോളിന് റഷ്യയെ തോൽപിച്ചു. എട്ടാം മിനിറ്റിൽ ലിറോയ് സാനെ, ഇരുപത്തിയഞ്ചാം മിനിറ്റിൽ നിക്ലാസ് സുലേ നാൽപതാം മിനിറ്റിൽ സെർജി ഗ്നാബ്രി എന്നിവരാണ് ജർമ്മനിയുടെ ഗോൾ നേടിയത്.
COMMENTS