ഉറൂഗ്വേയ്ക്കെതിരായ സൌഹൃദ മത്സരത്തിൽ ബ്രസീലിന് ഒരുഗോൾ ജയം. എഴുപത്തിയാറാം മിനിറ്റിലെ വിവാദ പെനാൽറ്റിഗോളാണ് ബ്രസീലിന് ജയമൊരുക്കിയത്. ഡാനി...
ഉറൂഗ്വേയ്ക്കെതിരായ സൌഹൃദ മത്സരത്തിൽ ബ്രസീലിന് ഒരുഗോൾ ജയം. എഴുപത്തിയാറാം മിനിറ്റിലെ വിവാദ പെനാൽറ്റിഗോളാണ് ബ്രസീലിന് ജയമൊരുക്കിയത്.
ഡാനിലോയെ ഡീഗോ ലക്സാൾട്ട് ഫൌൾ ചെയ്തതിനാണ് റഫറി വിവാദ പെനാൽറ്റി നൽകിയത്. ഇതോടെ അവാസന പത്ത് മത്സരത്തിലും ബ്രസീലിനെതിരെ ഉറൂഗ്വേയ്ക്ക് ജയിക്കാനായില്ല.
മത്സരത്തിൽ 64 ശതമാനം സമയവും പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. 12 ഷോട്ടുകൾ പോസ്റ്റിലേക്ക് തൊടുക്കുകയും ചെയ്തു.

COMMENTS