ബ്രിസ്ബെയിനിലെ സൺകോർപ്പ് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഓസ്ട്രേലിയ - തെക്കൻ കൊറിയ സൗഹൃദ മത്സരം ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആദ്യ...
ബ്രിസ്ബെയിനിലെ സൺകോർപ്പ് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഓസ്ട്രേലിയ - തെക്കൻ കൊറിയ സൗഹൃദ മത്സരം ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ആദ്യ പകുതിയുടെ ഇരുപത്തി രണ്ടാം മിനിറ്റിൽ കിം മിൻ ജെയുടെ മനോഹരമായ പാസിലൂടെ ഹ്വാൻ ഉയ് ജോയുടെ ഗോളിലൂടെ കൊറിയയാണ് ആദ്യം മുന്നിലെത്തിയത്.രണ്ടാം പകുതിയിൽ ഓസ്ട്രേലിയയുടെ ശക്തമായ തിരിച്ചു വരവിന് സൺകോർപ്പ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയായിരുന്നു.ഓസ്ട്രേലിയയുടെ തിരമാല കണക്കെയുള്ള ആക്രമണം സൗത്ത് കൊറിയ ഒരു പരിധി വരെ തടഞ്ഞെങ്കിലും ആസ്ത്രേലിയ അവസാനം ലക്ഷ്യത്തിൽ എത്തുകയായിരുന്നു.
പരിക്ക് സമയത്തു കിട്ടിയ മൂന്നാമത്തെ മിനിറ്റിൽ ക്വീൻസ് പാർക്ക് റെയിഞ്ചർസ് താരം മാസിമോ ലുവാൻഗോയിലൂടെ ഓസ്ട്രേലിയ സമനില പിടിച്ചു വാങ്ങുകയായിരുന്നു.കൊറിയൻ താരങ്ങൾ ആ ഗോളിനെ ശക്തമായി എതിർത്തെങ്കിലും റഫറി VAR സാങ്കേതിക വിദ്യയിലൂടെ ഗോൾ അനുവദിക്കുകയായിരുന്നു.

COMMENTS