യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് അരങ്ങേറ്റം നൽകിയ ഗുവാഹത്തി ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൌളിംഗ് തിരഞ്ഞെടുത്തു. എം എസ് ധോണി ടീമിലുള്ളതി...
യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് അരങ്ങേറ്റം നൽകിയ ഗുവാഹത്തി ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൌളിംഗ് തിരഞ്ഞെടുത്തു. എം എസ് ധോണി ടീമിലുള്ളതിനാൽ പന്ത് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായിട്ടാണ് കളിക്കുക. പന്തിന് ഏകദിന ക്യാപ് നൽകിയതും ധോണിയാണ്. മൂന്ന് പേസർമാരും രവീന്ദ്ര ജഡജേ ഉൾപ്പടെ രണ്ട് സ്പിന്നർമാരുമായാണ് ഇന്ത്യ വിൻഡീസിനെ നേരിടുന്നത്.
വെസ്റ്റ് ഇൻഡീസ് മുൻതാരം ശിവ് നരൈൻ ചന്ദർപോളിൻറെ മകൻ ഹെംരാജിനും ഏകദിന അരങ്ങേറ്റം നൽകി. പരമ്പരയിൽ അഞ്ച് ഏകദിനങ്ങളാണുള്ളത്. കാര്യവട്ടത്ത് നവംബർ ഒന്നിനാണ് അവസാന ഏകദിനം.
India: Rohit Sharma, Shikhar Dhawan, Virat Kohli (capt), Ambati Rayudu, MS Dhoni (wk), Rishabh Pant, Ravindra Jadeja, Umesh Yadav, Mohammed Shami, Khaleel Ahmed, Yuzvendra Chahal
West Indies: Kieran Powell, Chandrapaul Hemraj, Shai Hope(wk), Shimron Hetmyer, Marlon Samuels, Rovman Powell, Jason Holder(capt), Ashley Nurse, Devendra Bishoo, Kemar Roach, Oshane Thomas

COMMENTS