ഫുട്ബോളിലും സിനിമയിലും അവിസ്മരണീയ സാന്നിധ്യമറിയിച്ച ഐ എം വിജയൻ പുതിയ മേഖലയിലേക്ക്. വിജയൻ സിനിമാ നിർമ്മാവാകുന്നു. ബിഗ് ഡാഡി എൻറർടൈൻമെൻറ് ...
ഫുട്ബോളിലും സിനിമയിലും അവിസ്മരണീയ സാന്നിധ്യമറിയിച്ച ഐ എം വിജയൻ പുതിയ മേഖലയിലേക്ക്. വിജയൻ സിനിമാ നിർമ്മാവാകുന്നു. ബിഗ് ഡാഡി എൻറർടൈൻമെൻറ് എന്നപേരിൽ അരുൺ തോമസ്, ദീപു ദാമോദർ എന്നിവരോടൊപ്പം ചേർന്നാണ് വിജയൻ സിനിമാ നിർമാണ മേഖലയിലേക്ക് കടക്കുന്നത്.
ഫുട്ബോൾ പ്രമേയമായ, യുവ ഫുട്ബോൾ താരങ്ങൾ അണിനിരക്കുന്ന ചിത്രമാവും ബിഗ് ഡാഡി എൻറർടൈൻമെൻറ് നിർമിക്കുകയെന്ന് വിജയൻ സ്പോർട്സ് ഗ്ലോബിനോട് പറഞ്ഞു. ചിത്രത്തിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.
ഫുട്ബോൾ പ്രമേയമായ, യുവ ഫുട്ബോൾ താരങ്ങൾ അണിനിരക്കുന്ന ചിത്രമാവും ബിഗ് ഡാഡി എൻറർടൈൻമെൻറ് നിർമിക്കുകയെന്ന് വിജയൻ സ്പോർട്സ് ഗ്ലോബിനോട് പറഞ്ഞു. ചിത്രത്തിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.
COMMENTS