യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവൻറസിന് തകർപ്പൻ ജയം. യുവൻറസ് എതിരില്ലാത്ത മൂന്ന് ഗോളിന് യംഗ് ബോയ്സിനെ തകർത്തു. പൌളോ ഡിബാലയുടെ ഹാട്രിക് കരുത്തിലാ...
യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവൻറസിന് തകർപ്പൻ ജയം. യുവൻറസ് എതിരില്ലാത്ത മൂന്ന് ഗോളിന് യംഗ് ബോയ്സിനെ തകർത്തു. പൌളോ ഡിബാലയുടെ ഹാട്രിക് കരുത്തിലാണ് ഇറ്റാലിയൻ ക്ലബിൻറെ രണ്ടാം ജയം.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയിറങ്ങിയ യുവൻറസിനെ അഞ്ചാം മിനിറ്റിൽ മുന്നിലെത്തിച്ചു. 33 , 69 മിനിറ്റുകളിലെ ഗോളിലൂടെ ഡിബാല ഹാട്രിക് തികച്ചു. കമാറ ചുവപ്പുകാർഡ് കണ്ടതോടെ പത്തുപേരുമായാണ് യംഗ് ബോയ്സ് കളി പൂർത്തിയാക്കിയത്.

COMMENTS