ചൈനയ്ക്കെതിരായ സൌഹൃദമത്സം; അനസും ആഷിഖും ഇന്ത്യൻ ടീമിൽ

ന്യൂഡൽഹി: ഒക്ടോബർ പതിമൂന്നിന് ചൈനയ്ക്കെതിരായ സൌഹൃദമത്സരത്തിനുള്ള 22 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു.  അനസ് എടതത്തൊടികയും ആഷിക് ക...

ന്യൂഡൽഹി: ഒക്ടോബർ പതിമൂന്നിന് ചൈനയ്ക്കെതിരായ സൌഹൃദമത്സരത്തിനുള്ള 22 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു.  അനസ് എടതത്തൊടികയും ആഷിക് കുരുണിയനുമാണ് സ്റ്റീഫൻ കോൺസ്റ്റൻറൈൻ പ്രഖ്യാപിച്ച ടീമിലെ മലയാളിതാരങ്ങൾ. ആദ്യമായാണ് ഇന്ത്യൻ ഫുട്ബോൾ ടീം ചൈനയിൽ കളിക്കുന്നത്.

ഇന്ത്യയും ചൈനയും ഇതിന് മുൻപ് പതിനേഴ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പന്ത്രണ്ടിലും ചൈനയ്ക്കായിരുന്നു ജയം. ഏഴ് കളി സമനിലയിൽ അവസാനിച്ചു. അവസാനം ഏറ്റുമുട്ടിയത് 1997ൽ കൊച്ചിയിലായിരുന്നു. അന്ന് ചൈന ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചു.

ഇന്ത്യൻ ടീം

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു,  അമ്രീന്ദർ സിംഗ്, കരൺജിത്.

ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, സാർഥക് ഗോലു, സന്ദേശ് ജിംഗാൻ, അനസ് എടത്തൊടിക, സലാം രഞ്ജൻ സിംഗ്, സുഭാശിഷ് ബോസ്, നാരായൺ ദാസ്.

മിഡ്ഫീൽഡർമാർ: ഉദാന്ത സിംഗ്, നിഖിൽ പൂജാരി, പ്രണോയ് ഹാൾഡർ, റൌളിംഗ് ബോർജസ്, അനിരുദ്ധ് ഥാപ്പ, വിനീത് റായ്, ഹാളിചരൺ നർസാരി, ആഷിക് കുരുണിയൻ.

ഫോർവേഡുകൾ: സുനിൽ ഛേത്രി, ജെജെ ലാൽപെഖുല,  സുമീത്പാസി, ഫാറൂഖ് ചൌധരി.

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Karanjit Singh.


DEFENDERS: Pritam Kotal, Sarthak Golui, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Subhasish Bose, Narayan Das.


MIDFIELDERS: Udanta Singh, Nikhil Poojary, Pronay Halder, Rowllin Borges, Anirudh Thapa, Vinit Rai, Halicharan Narzary, Ashique Kuruniyan.

9O
FORWARDS: Sunil Chhetri, Jeje Lalpekhlua, Sumeet Passi, Farukh Choudhary.

COMMENTS


Name

Badminton,5,Cricket,16,Football,212,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: ചൈനയ്ക്കെതിരായ സൌഹൃദമത്സം; അനസും ആഷിഖും ഇന്ത്യൻ ടീമിൽ
ചൈനയ്ക്കെതിരായ സൌഹൃദമത്സം; അനസും ആഷിഖും ഇന്ത്യൻ ടീമിൽ
https://1.bp.blogspot.com/-2i6zXDXp6Nw/W7zyjIHmMBI/AAAAAAAABI4/G5tucoKm6LkJTYbnHmjqPsDDBqrgGrtvgCLcBGAs/s640/indian%2Bfootball%2Bteam.jpg
https://1.bp.blogspot.com/-2i6zXDXp6Nw/W7zyjIHmMBI/AAAAAAAABI4/G5tucoKm6LkJTYbnHmjqPsDDBqrgGrtvgCLcBGAs/s72-c/indian%2Bfootball%2Bteam.jpg
Sports Globe
http://www.sportsglobe.in/2018/10/constantine-announces-22member-indian.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/10/constantine-announces-22member-indian.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy