ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നേവാളിന് തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരോളിന മാരിന് നേരിട്ടുള്ള ഗെയ്മുകള്‍ക്ക് സൈനയെ തോല്പി...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നേവാളിന് തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരോളിന മാരിന് നേരിട്ടുള്ള ഗെയ്മുകള്‍ക്ക് സൈനയെ തോല്പിച്ചു. സ്കോര്‍ 21-6,21-11. മുപ്പത്തിയൊന്ന് മിനിറ്റുകൊണ്ടായിരുന്നു മാരിന്റെ ജയം. സൈനയും മാരിനും നേർക്കുനേർ ഏറ്റുമുട്ടിയ പത്താമത്തെ കളിയായിരുന്നു ഇത്. ഇരുവർക്കും ഇപ്പോൾ അഞ്ച് ജയം വീതമായി.
COMMENTS