യുവന്റസ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് യുവന്റസ് ജഴ്സിയില്‍ അരങ്ങേറ്റം കുറിക്കും. സീസണ് മു...
യുവന്റസ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് യുവന്റസ് ജഴ്സിയില്‍ അരങ്ങേറ്റം കുറിക്കും. സീസണ് മുന്നോടിയായുള്ള പരിശീലന മത്സരത്തിലാണ് റൊണാള്‍ഡോ യുവന്റസ് ജഴ്സിയിലെത്തുക.
ടൂറിനില്‍ നടക്കുന്ന മത്സരത്തില്‍ യുവന്റസിന്റെ തന്നെ ബി ടീമിനെയാണ് റൊണാള്‍ഡോയും സംഘവും നേരിടുക. കഴിഞ്ഞമാസം നൂറ് ദശലക്ഷം യൂറോയ്ക്കാണ് റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയത്.
1923 മുതല്‍ യുവന്റസ് സീസണ് തുടങ്ങുന്നതിന് മുന്‍പ് ടൂറിനിലെ വിയ്യാര് പെറോസയില് ബി ടീമുമായി സന്നാഹമത്സരം കളിക്കാറുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് മാത്രമാണ് ഈ മത്സരം നടക്കാതിരുന്നത്.
റൊണാള്‍ഡോ ടീമില്‍ എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിട്ടുണ്ട്. സന്നാഹമത്സരത്തിന് പോലും ലോകശ്രദ്ധയായി. ഇതോടെ ടൂറിനിലെ മത്സരത്തിന് സുരക്ഷ കൂട്ടിയിട്ടുണ്ട്.

COMMENTS