ബയേണ്‍ മ്യൂണിക്കിന് ചിലിയന്‍ താരം അര്‍തൂറോ വിദാല്‍ ബാഴ്സലോണയിലേക്ക്. ട്രാന്‍സ്ഫര്‍ വിപണിയിലെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ബാഴ്സ വിദാല...
ബയേണ്‍ മ്യൂണിക്കിന് ചിലിയന്‍ താരം അര്‍തൂറോ വിദാല്‍ ബാഴ്സലോണയിലേക്ക്. ട്രാന്‍സ്ഫര്‍ വിപണിയിലെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ബാഴ്സ വിദാലിനെ സ്വന്തമാക്കുന്നത്. 20 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക.
ബ്രസീലിയന്‍ താരങ്ങളായ ആര്‍തര്‍, മാല്‍ക്കം എന്നിവരെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് ഗ്രൗണ്ട് നിറഞ്ഞ് കളിക്കുന്ന വിദാലിനെയും ബാഴ്സ സ്വന്തമാക്കുന്നത്. വിദാല്‍ ഇറ്റാലിയന്‍ ക്ലബിലേക്ക് മാറിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബാഴ്സയുടെ രംഗപ്രവേശം.

COMMENTS