ഇറ്റാലിയന്‍ സെരി എയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം ചീവോയ്ക്കെതിരെ. ഓഗസ്റ്റ് പതിനെട്ടിനാണ് ലീഗിന് തുടക്കമാവുക. 19നാണ് യുവന്...
ഇറ്റാലിയന്‍ സെരി എയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം ചീവോയ്ക്കെതിരെ. ഓഗസ്റ്റ് പതിനെട്ടിനാണ് ലീഗിന് തുടക്കമാവുക. 19നാണ് യുവന്റസ് ചീവോ മത്സരം. റയല്‍ മാഡ്രിഡില്‍ നിന്ന് ഈമാസമാണ് റൊണാള്‍ഡോ യുവന്റസിലെത്തിയത്.
കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ടീമാണ് ചീവോ. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയ രണ്ട് കളിയിലും യുവന്റസിനായിരുന്നു ജയം.
കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ടീമാണ് ചീവോ. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയ രണ്ട് കളിയിലും യുവന്റസിനായിരുന്നു ജയം.
COMMENTS