അര്‍ജന്റീനയ്ക്കെതിരെ ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു എന്നതിനേക്കാള്‍ ഉപരിയായിരുന്നു ബഞ്ചമിന് പാവാദിന് ആ ഗോള്‍. പാവാദിന്റെ വോളി വലയിലേക്ക് പറ...
അര്‍ജന്റീനയ്ക്കെതിരെ ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു എന്നതിനേക്കാള്‍ ഉപരിയായിരുന്നു ബഞ്ചമിന് പാവാദിന് ആ ഗോള്‍. പാവാദിന്റെ വോളി വലയിലേക്ക് പറന്നിറങ്ങുന്നത് ഈ ലോകകപ്പിലെ ഏറ്റവും മനോഹര കാഴ്ചകളില്‍ ഒന്നുകൂടിയായിരുന്നു.ഇരുപത്തിരണ്ടാം വയസ്സില്‍ പാവാദ് നേടിത് ഫ്രഞ്ച് കുപ്പായത്തിലെ തന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു.
ഗോളടിക്കുന്ന കളിക്കാരനല്ല ഞാന്‍. ആ സമയത്ത് എല്ലാം എന്റെ കാലിന് അനുയോജ്യമായി വന്നു. ഗാലറിയില്‍ എന്റെ കാമുകി ഉണ്ടായിരുന്നു. ഈ ഗോള്‍ അവള്‍ക്ക് സമര്‍പ്പിക്കുന്നു-സ്റ്റുട്ട്ഗര്‍ട്ട് താരമായ പാവാദ് പറഞ്ഞു.
അര്‍ജന്റീനന്‍ പെനാല്‍റ്റി ബോക്സിന്റെ വലതുമൂലയില്‍ നിന്ന് പുറംകാല് കൊണ്ടായിരുന്നു പാവാദിന്റെ വോളി. വളഞ്ഞുപുളഞ്ഞ് പന്ത് വലയില്‍ കയറുകയും ചെയ്തു. കളി ഫ്രാന്‍സിന്റെ വരുതിയിലേക്ക് തിരികെ എത്തിയതും ഈ ഗോളിലൂടെ ആയിരുന്നു.

COMMENTS