ലോകകപ്പില്‍ അമിതാഭിനയം നടത്തിയെന്ന് നെയ്മറുടെ വെളിപ്പെടുത്തല്‍. ലോകകപ്പില്‍ നെയ്മറുടെ പരിക്ക് അഭിനയം ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇ...
ലോകകപ്പില്‍ അമിതാഭിനയം നടത്തിയെന്ന് നെയ്മറുടെ വെളിപ്പെടുത്തല്‍. ലോകകപ്പില്‍ നെയ്മറുടെ പരിക്ക് അഭിനയം ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് നെയ്മറുടെ വിശദീകരണം.
അമിതാഭിനയമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ശരിയാണ് ചിലപ്പോഴൊക്കെ ഞാനങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ, കളിക്കളത്തില്‍ ഞാനനുഭിച്ച ദുരനുഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്-നെയ്മര്‍ പറഞ്ഞു.
ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനില്‍ പുറത്തായിരുന്നു. രണ്ട് ഗോളാണ് നെയ്മറിന് നേടാനായത്. മിക്കപ്പോഴും എതിരാളിയുമായി കൂട്ടുമുട്ടുമ്പോള് നെയ്മറുടെ പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടു.
കാലില്‍ ശസ്ത്രക്രിയ നടത്തിയതിന് ശേഷം പരുക്ക് പൂര്‍ണമായി മാറാതെയാണ് റഷ്യയില്‍ കളിക്കാനെത്തിയത്. വിമര്‍ശനങ്ങള്‍ സ്വീകരിക്കുന്നു. ഞാന്‍ വീണതും ഉരുണ്ടതും മാത്രമേ എല്ലാവരും കണ്ടുള്ളു. പരുക്കേറ്റ കാലിലേക്ക് ആരും നോക്കിയില്ല. ബ്രസീലിന്റെയും ആരാധകരുടെയും പിന്തുണ എനിക്കുണ്ട്-നെയ്മര്‍ പറഞ്ഞു.

COMMENTS