ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ യുവന്റസിന് ആധികാരിക ജയം. യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളിന് ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണി...
ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ യുവന്റസിന് ആധികാരിക ജയം. യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളിന് ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ തോല്പിച്ചു. എട്ട് മിനിറ്റിനിടെ ആന്ദ്രേ ഫാവെല്ലി നേടിയ ഗോളുകളാണ് ബയേണിനെ അടിതെറ്റിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെ പ്രമുഖ താരങ്ങളില്ലാതെയാണ് ഇരുടീമും കളത്തിലിറങ്ങിയത്. ആദ്യ ഗോള്‍ ബയേണ്‍ ഗോളിയുടെ പിഴവില്‍നിന്നായിരുന്നു.
മറ്റ് മത്സരങ്ങളില്‍ ടോട്ടനം ഒന്നിനെതിരെ നാല് ഗോളിന് റോമയെ തോല്പിച്ചപ്പോള് മാഞ്ചസ്റ്റര്‍ യുണൈറ്റഡും എ സി മിലാനും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.

COMMENTS