ഇന്ത്യയും പാകിസ്ഥാനും വീണ്ടും ക്രിക്കറ്റ് കളത്തില്‍ നേര്‍ക്കുനേര്‍. സെപ്റ്റംബര്‍ 19ന് ഏഷ്യാകപ്പിലാണ് ഇരുടീമും ഏറ്റുമുട്ടുക. ചൊവ്വാഴ്ചയാണ്...
ഇന്ത്യയും പാകിസ്ഥാനും വീണ്ടും ക്രിക്കറ്റ് കളത്തില്‍ നേര്‍ക്കുനേര്‍. സെപ്റ്റംബര്‍ 19ന് ഏഷ്യാകപ്പിലാണ് ഇരുടീമും ഏറ്റുമുട്ടുക. ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഏഷ്യാകപ്പിന്റെ മത്സരക്രമം പുറത്തിറക്കിയത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ.
സെപ്റ്റംബര്‍ 15 മുതല്‍ യു എ ഇയിലാണ് ഏഷ്യാകപ്പ് നടക്കുക. ഫൈനല്‍ 28ന് നടക്കും. ശ്രീലങ്ക ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും.
യു എ ഇ, സിംഗപ്പൂര്‍, ഒമാന്‍, നേപ്പാള്‍, മലേഷ്യ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളില്‍ രണ്ടുടീമുകള്‍ യോഗ്യതാ കടമ്പ കടന്ന് ഏഷ്യാ കപ്പിനെത്തും. ഇന്ത്യക്കും പാകിസ്ഥാനുമൊപ്പമാണ് ഈ രണ്ട് ടീമുകളും കളിക്കുക.

COMMENTS