മലയാളിതാരം എച്ച് എസ് പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. പതിനൊന്നാം സീഡായ പ്രണോയ് 21-12, 21-11 എന്ന സ്...
മലയാളിതാരം എച്ച് എസ് പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. പതിനൊന്നാം സീഡായ പ്രണോയ് 21-12, 21-11 എന്ന സ്കോറിന് ന്യുസീലന്‍ഡ് അഭിനവ് മനോതയെ തോല്പിച്ചു. വെറും 28 മിനിറ്റുകൊണ്ടായിരുന്നു പ്രണോയിയുടെ ജയം.
പ്രണോയ് രണ്ടാം റൗണ്ടില്‍ ബ്രസീലിന്റെ യിഗോര്‍ കൊയ്ലോയെ നേരിടും. ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ തോല്പിച്ചാണ് കൊയ്ലോ രണ്ടാം റൗണ്ടിലെത്തിയത്.
പ്രണോയ് രണ്ടാം റൗണ്ടില്‍ ബ്രസീലിന്റെ യിഗോര്‍ കൊയ്ലോയെ നേരിടും. ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ തോല്പിച്ചാണ് കൊയ്ലോ രണ്ടാം റൗണ്ടിലെത്തിയത്.
COMMENTS