നെയ്മറെ കളത്തിനകത്തും പുറത്തും എതിരാളികള്‍ വേട്ടയാടുകയാണെന്ന് ബ്രസീല്‍. നെയ്മര്‍ പ്രതിഭാധനനായ കളിക്കാരനാണ്. നെയ്മറുടെ കാലില്‍ നിന്ന് പന്ത...
നെയ്മറെ കളത്തിനകത്തും പുറത്തും എതിരാളികള്‍ വേട്ടയാടുകയാണെന്ന് ബ്രസീല്‍. നെയ്മര്‍ പ്രതിഭാധനനായ കളിക്കാരനാണ്. നെയ്മറുടെ കാലില്‍ നിന്ന് പന്ത് തട്ടിയെടുക്കുക എളുപ്പമല്ല. അപ്പോള്‍ എല്ലാവരും നെയ്മറെ ഫൗള്‍ ചെയ്യുന്നുവെന്നും ബ്രസീല്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വ പറഞ്ഞു.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഫൗള്‍ ചെയ്യപ്പെട്ട താരമാണ് നെയ്മര്‍. ഇതേസമയം രണ്ട് കളിയില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഗോള്‍ നേടുകയും ഗോളിന് അവസരം വഴിതുറക്കുകയും ചെയ്തു.
നെയ്മറെ തടുക്കാനല്ല, ഫൗള്‍ ചെയ്യാനാണ് എതിരാളികള്‍ ശ്രമിക്കുന്നത്. തുടര്‍ച്ചയായി ഫൗള്‍ ചെയ്യപ്പെടുന്ന ഏതൊരുതാരത്തിനും ഇത്തരം പ്രയാസമുണ്ടാവുമെന്ന് മറക്കരുതെന്നും തിയാഗോ സില്‍വ പറഞ്ഞു.

COMMENTS