ഐ എഫ് എ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിൽ മോഹന്‍ ബഗാന് സെയ്ല് (SAIL) അക്കാഡമി ഫൈനലില്‍ കടന്നു. ജോപോള്‍ അഞ്ചേരി പരിശീലിപ്പിക്കുന്ന ബഗാന...
ഐ എഫ് എ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിൽ മോഹന്‍ ബഗാന് സെയ്ല് (SAIL) അക്കാഡമി ഫൈനലില്‍ കടന്നു. ജോപോള്‍ അഞ്ചേരി പരിശീലിപ്പിക്കുന്ന ബഗാന് അക്കാഡമി സെമിഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ബേൺപൂർ അക്കാഡമിയെ തോൽപിച്ചു.
ഈമാസം പത്തൊൻപതിന് നടക്കുന്ന ഫൈനലിൽ ബഗാൻ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ നേരിടും.
ആസിഫ് മൊല്ലയും ശുഭോ ഘോഷുമാണ് ബഗാൻറെ ഗോളുകൾ നേടിയത്. ബംഗാള്‍ ഫുട്ബോള്‍ അക്കാഡമിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ചാണ് ബഗാന് സെമി ഉറപ്പാക്കിയത്. ആദ്യ മത്സത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളിന് ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയെ തോല്പിച്ചിരുന്നു.
ഈസ്റ്റ് ബംഗാൾ സെമിയിൽ ഒന്നിനെതിരെ നാല് ഗോളിന് ടാറ്റ അണ്ടർ 19 ടീമിനെ തോൽപിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്.

COMMENTS