തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മോഹന്‍ ബഗാന് സെയ്ല് (SAIL) അക്കാഡമി ഐ എഫ് എ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ബ...
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മോഹന്‍ ബഗാന് സെയ്ല് (SAIL) അക്കാഡമി ഐ എഫ് എ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു.
ബംഗാള്‍ ഫുട്ബോള്‍ അക്കാഡമിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ചാണ് ബഗാന് സെമി ഉറപ്പാക്കിയത്. കൗശിക് സാന്‍ഡ്ര, ദീപ് സാഹ എന്നിവരാണ് ബഗാന്റെ സ്കോറര്‍മാര്‍.
ജോപോള്‍ അഞ്ചേരി പരിശീലിപ്പിക്കുന്ന ബഗാന് ആദ്യ മത്സത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളിന് ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയെ തോല്പിച്ചിരുന്നു.

COMMENTS