കോസ്റ്റാറിക്കയ്ക്കെതിരായ ജയത്തോടെ ബ്രസീല്‍ പൂര്‍ണ ആത്മവിശ്വാസത്തിലെത്തിയെന്ന് വില്യന്. ഇനിയുള്ള കളികളില്‍ ഇതുവരെ കണ്ട ബ്രസീലിനെയാവും കാ...
കോസ്റ്റാറിക്കയ്ക്കെതിരായ ജയത്തോടെ ബ്രസീല്‍ പൂര്‍ണ ആത്മവിശ്വാസത്തിലെത്തിയെന്ന് വില്യന്. ഇനിയുള്ള കളികളില്‍ ഇതുവരെ കണ്ട ബ്രസീലിനെയാവും കാണുക. ക്രോയേഷ്യക്കെതിരായ അര്ജന്റീനയുട തോല്‍വി ബ്രസീലിന് വലിയ പാഠമാണെന്നും വില്യന് പറഞ്ഞു.
കോസ്റ്റാറിക്കയ്ക്കെതിരായ ജയം അവല്ലാത്തൊരു അനുഭവമായിരുന്നു. ആര്‍ക്കും സംസാരിക്കാന്‍പോലും കഴിയുമായിരുന്നില്ല. അത്രയ്ക്ക് വൈകാരികമായ അവസ്ഥയിലായിരുന്നു കളികഴിഞ്ഞപ്പോള്‍. ഇഞ്ചുറി ടൈം ഗോളുകള്‍ ഞങ്ങളുടെ മനോനില ആകെ മാറ്റി. ഇനി ഇതുവരെ കണ്ടപോലയാവില്ല ബ്രസീല്‍ കളിക്കുക- വില്യന് പറഞ്ഞു.
ആരും ദുര്‍ബലരല്ല. എല്ലാം കളിയും പ്രയാസമാണെന്ന് അറിയാം. അര്‍ജന്റീനയുടെ തോല്‍വി ഞങ്ങളെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കി. ഇതില്‍നിന്ന് ഞങ്ങള്‍ ഏറെ കാര്യങ്ങള്‍ പഠിച്ചു. നെയ്മറുടെ പരുക്ക് മാറിയത് ടീമിന്റെ ആത്മവിശ്വാസം കൂട്ടിയെന്നും വില്യന്.

COMMENTS