ഇംഗ്ലീഷ് കോച്ച് സ്റ്റീവ് കോപ്പലിനെ എ ടി കെയുടെ പുതിയ കോച്ചായി നിയമിച്ചു. ടെഡ്ഡി ഷെറിംഗ്ഹാമിന്റെ പകരക്കാരനായാണ് നിയമനം. കഴിഞ്ഞ സീസണില്‍ ഒന...
ഇംഗ്ലീഷ് കോച്ച് സ്റ്റീവ് കോപ്പലിനെ എ ടി കെയുടെ പുതിയ കോച്ചായി നിയമിച്ചു. ടെഡ്ഡി ഷെറിംഗ്ഹാമിന്റെ പകരക്കാരനായാണ് നിയമനം. കഴിഞ്ഞ സീസണില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു രണ്ട് തവണ ഐ എസ് എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത.
ജംഷെഡ്പൂര്‍ എഫ് സിയില്‍ നിന്നാണ് കോപ്പല്‍ കൊല്‍ക്കത്തയിലെത്തുന്നത്. നേരത്തേ, കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്നു കോപ്പല്‍. എ ടി കെ കഴിഞ്ഞ സീസണില്‍ തപ്പിത്തടഞ്ഞപ്പോള്‍ ലീഗിനിടെ തന്നെ കോച്ച് ഷെറിംഗ്ഹാമിനെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് സഹപരിശീലകനായ ആഷ്ലി വെസ്റ്റ് വുഡാണ് ടീമിനെ പരിശീലിപ്പിച്ചത്.
ഐ എസ് എല്‍ ടീമുകളെയും കളിക്കാരെയും നന്നായി അറിയുന്ന കോപ്പലിന്റെ സേവനം എ ടി കെയുടെ കുതിപ്പിന് തുണയാവുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
Tags: Steve Coppell, Indian Super League , ATK, Teddy Sheringham, Ashley Westwood , Robbie Keane , FC Goa

COMMENTS