ബിസിസിഐയുടെ ശാരീരികക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് ഒഴിവാക്...
ബിസിസിഐയുടെ ശാരീരികക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് ഒഴിവാക്കി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നടത്തിയ യോ യോ ടെസ്റ്റിലാണ് സഞ്ജു പരാജയപ്പെട്ടത്. സഞ്ജുവിന് പകരം ഇഷാന് കിഷനെ ടീമില്‍ ഉള്‍പ്പെടുത്തി.
കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പ്രിയശിഷ്യനാണെങ്കിലും യോ യോ ടെസ്റ്റില്‍ കിട്ടേട്ട ചുരുങ്ങിയ പോയിന്റായ 16.1ല്‍ എത്താന്‍ സഞ്ജുവിന് കഴിഞ്ഞില്ല. സഞ്ജു ഇല്ലാതെ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. പാതി മലയാളി താരങ്ങളായ ശ്രേയസ് അയ്യരും കരുണ്‍ നായരുമാണ് ഏകദിന ടെസ്റ്റ് ടീമുകളെ പരമ്പരയില്‍ നയിക്കുക.
Tags: Sanju Samson , India ‘A’ tour of England, Kerala cricketer, Yo-Yo test , Board of Control for Cricket in India, Shreyas Iyer, Karun Nair , Rahul Dravid, National Cricket Academy

COMMENTS