ലണ്ടന്‍: ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനും പോര്‍ച്ചുഗലിനും ജയം ഇംഗ്ലണ്ട് 2-0ന് കോസ്റ്റാ റിക്കയെയും പോര്‍ച്ചുഗല്‍...
ലണ്ടന്‍: ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനും പോര്‍ച്ചുഗലിനും ജയം ഇംഗ്ലണ്ട് 2-0ന് കോസ്റ്റാ റിക്കയെയും പോര്‍ച്ചുഗല്‍ 3-0ന് അള്‍ജീരിയയെയും തോല്പിച്ചു.
നൈജീരിയക്കെതിരെ കളിച്ച ടീമില്‍ പത്ത് മാറ്റം വരുത്തിയാണ് കോച്ച് ഗാരത് സൗത്ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫോര്‍വേഡ് മാര്‍ക്കസ് റഷ്ഫോര്‍ഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു, പതിമൂന്നാം മിനിറ്റില്‍. പകരക്കാരനായി ഇറങ്ങിയ ഡാനിവെല്ബാക്ക് രണ്ടാം ഗോള്‍ നേടിയ ഡെലി അലിയുടെ പാസിന് പറന്ന് തലവയ്ക്കുകയായിരുന്നു വെല്‍ബാക്ക്.
ഗോണ്‍സാലോ ഗ്യൂഡ്സിന്റെ ഇരട്ടഗോള്‍ മികവിലാണ് പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ റഫറി നിഷേധിച്ച മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പറങ്കിപ്പടയുടെ ജയം ആധികാരികമാക്കി.
മറ്റൊരു മത്സരത്തില്‍ ഘാനയും ഐസ് ലാന്‍ഡും രണ്ടുഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
Tags: World Cup, England, Portugal, Cristiano Ronaldo

COMMENTS