ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സമനില വഴങ്ങിയതോടെ സൂപ്പര്‍ താരം നെയ്മറിന് ബ്രസീലിയന്‍ മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശന...
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സമനില വഴങ്ങിയതോടെ സൂപ്പര്‍ താരം നെയ്മറിന് ബ്രസീലിയന്‍ മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനം. കളിയില്‍ നെയ്മര്‍ വന്ദുരന്തമായെന്നാണ് മിക്കവരുടെയും വിമര്‍ശനം.
നെയ്മര്‍ വന്‍ പരാജയമായിരുന്നു. നേരത്തേ തന്നെ കോച്ച് നെയ്മറെ പിന്‍വലിക്കണമായിരുന്നു. ഡഗ്ലസ് കോസ്റ്റയെപ്പോലെ മികച്ച കളിക്കാരുള്ളപ്പോള് താളം കണ്ടെത്താത്ത നെയ്മറെ ആശ്രയിക്കേണ്ട കാര്യമില്ലായിരുന്നു. ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന ഒഴികഴിവുകളൊന്നും ഇനിയും പറയാനാവില്ല- ബ്രസീലിലെ ഫുട്ബോള്‍ ലേഖകനായ അര്‍നാള്‍ഡോ റിബെയ്റോ പറഞ്ഞു.
നെയ്മര്‍ സ്വാര്‍ഥതയോടെ കളിച്ചുവെന്നായിരുന്നു മുന്‍താരം സേ എലിയാസ് പറയുന്നത്-ഗ്രൗണ്ടില്‍ സ്വാര്‍ഥനായിരുന്നു നെയ്മര്‍. അതുകൊണ്ടാണ് ഇത്രയും ഫൗളിന് വിധേയനായത്. ഫുട്ബോള്‍ ടീം ഗെയിമാണെന്ന് നെയ്മര്‍ മറന്നു.
വൃത്തികെട്ട ഫുട്ബോളാണ് ബ്രസീല്‍ കളിച്ചത്. നെയ്മറെ ന്യായീകരിക്കാനാവില്ല. ടീമെന്ന നിലയില്‍ ബ്രസീല്‍ വന്‍പരാജയമായി. നെയ്മര്‍ക്ക് പകരം ഡഗ്ലസ് കോസ്റ്റയെ കളിപ്പിക്കണമായിരുന്നു-ഒസ്വാള്‍ഡോ പാസ്കര്‍ വിര്‍ശിച്ചു.

COMMENTS