ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹമത്സരത്തില്‍ ആദ്യ പകുതിയില്‍ ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍. ഓസ്ട്രിയക്കെതിരെ ഗബ്രിയേല്‍ ജീസസാണ് ബ്രസീലി...
ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹമത്സരത്തില്‍ ആദ്യ പകുതിയില്‍ ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍. ഓസ്ട്രിയക്കെതിരെ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. മുപ്പത്തിയാറാം മിനിറ്റിലായിരുന്നു ജീസസിന്റെ ഗോള്‍. മാര്‍സലോയുടെ റീബൗണ്ട് ഗോളാക്കി മാറ്റുകയായിരുന്നു ജീസസ്.
നെയ്മര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തിയ മത്സരത്തില്‍ ബ്രസീലിന് തന്നെയാണ് ആധിപത്യം. ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് പകരമാണ് നെയ്മര്‍ ടീമിലെത്തിയത്. ഫെബ്രുവരയില് പരിക്കേറ്റതിന് ശേഷം ആദ്യമായാണ് നെയ്മര്‍ ആദ്യ ഇലവനില്‍ കളിക്കുന്നത്.

COMMENTS