പരുക്ക് മാറി കളിക്കളത്തില്‍ തിരിച്ചെത്തിയ നെയ്മറെ വാനോളം പുകഴ്ത്തി ബ്രസീല്‍ കോച്ച് ടിറ്റെ. ഓസ്ട്രിയക്കെതിരായ ജയത്തിന് ശേഷമായിരുന്നു ബ്രസീ...
പരുക്ക് മാറി കളിക്കളത്തില്‍ തിരിച്ചെത്തിയ നെയ്മറെ വാനോളം പുകഴ്ത്തി ബ്രസീല്‍ കോച്ച് ടിറ്റെ. ഓസ്ട്രിയക്കെതിരായ ജയത്തിന് ശേഷമായിരുന്നു ബ്രസീല്‍ കോച്ചിന്റെ പ്രതികരണം. തര്പ്പന് ജയത്തോടെ ടീമിന്റെ കെട്ടുറപ്പ് എതിരാളികള്‍ക്കും ബോധ്യമായെന്നും ലോകകപ്പിന് ബ്രസീല്‍ പൂര്‍ണ സജ്ജരായെന്നും ടിറ്റെ പറഞ്ഞു.
നെയ്മറുടെ മികവ് എത്രത്തോളമെന്ന് ആര്‍ക്കും പറയാനാവില്ല. ക്രിയാത്മകതയിലും സാങ്കേതികതയിലും അത്ഭുതമാണ് നെയ്മര്‍. കളിക്കളത്തില്‍ സ്വതന്ത്രനാക്കിയാല്‍ നെയ്മറില് നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം - ടിറ്റെ പറഞ്ഞു.
ഫെബ്രുവരിയില്‍ കാലിന് പരുക്കേറ്റ നെയ്മര്‍ ക്രോയേഷ്യക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഗോള്‍ നേടി ആരാധകരെ സന്തോഷിപ്പിക്കുകയും ചെയ്തു. ഓസ്ട്രിയക്കെതിരെ ആദ്യ ഇലവനിലിറങ്ങിയ നെയ്മര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടുകയും ചെയ്തു.
Tags: Neymar, Brazil head coach, Tite , Gabriel Jesus , Philippe Coutinho, Douglas Costa

COMMENTS