കെയ്റോ: പരുക്കില്‍ നിന്ന് മോചിതനാവാത്ത മുഹമ്മദ് സലായെ ഉള്‍പ്പെടുത്തി ലോകകപ്പ് ഫുട്ബോളിനുള്ള ഈജിപ്ത് ടീമിനെ പ്രഖ്യാപിച്ചു. യുവേഫ ചാമ്പ്യ...
കെയ്റോ: പരുക്കില്‍ നിന്ന് മോചിതനാവാത്ത മുഹമ്മദ് സലായെ ഉള്‍പ്പെടുത്തി ലോകകപ്പ് ഫുട്ബോളിനുള്ള ഈജിപ്ത് ടീമിനെ പ്രഖ്യാപിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ സാലയുടെ ചുമലിനാണ് പരുക്കേറ്റത്. ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സലാ കളിച്ചേക്കില്ലെന്നാണ് സൂചന.
സെര്‍ജിയോ റാമോസുമായി പന്തിനായി ഏറ്റുമുട്ടുന്നതിനിടെയാണ് ലിവര്‍പൂള്‍ താരമായ സലായ്ക്ക് പരുക്കേറ്റത്. ഇത് ഈജിപ്തിന് വലിയ തിരിച്ചടിയാവുകയും ചെയ്തു. തകര്‍പ്പന്‍ ഫോമിലുള്ള സലാ ഈ സീസണില്‍ 44 ഗോള്‍ നേടിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടിലും സലാ ആയിരുന്നു ഈജിപ്തിന്റെ രക്ഷകന്.
1990ന് ശേഷം ആദ്യമായാണ് ഈജിപ്ത് ലോകകപ്പില്‍ കളിക്കുന്നത്. ജൂണ്‍ 15ന് ഉറൂഗ്വേയ്ക്കെതിരെയാണ് ലോകപ്പില്‍ ഈജിപ്തിന്റെ ആദ്യമത്സരം. 19ന് റഷ്യയെയും 25ന് സൗദി അറേബ്യയെയും നേരിടും.
23-man squad:
Goalkeepers: Essam El Hadary (Al Taawoun/KSA), Mohamed El Shenawy (Al Ahly), Sherif Ekramy (Al Ahly)
Defenders: Ahmed Fathi (Al Ahly), Saad Samir (Al Ahly), Ayman Ashraf (Al Ahly), Ahmed Hegazi (West Bromwich Albion/ENG), Ali Gabr (West Bromwich Albion/ENG), Ahmed Elmohamady (Aston Villa/ENG), Mohamed Abdel-Shafi (Al Fateh/KSA), Omar Gaber (Los Angeles/USA), Mahmoud Hamdy (Zamalek)
Midfielders: Mohamed Elneny (Arsenal/ENG), Tarek Hamed (Zamalek), Sam Morsy (Wigan/ENG), Mahmoud Abdel Razek (Al Raed/KSA), Abdallah El Said (Al Ahly), Mahmoud Hassan (Kasimpasa/TUR), Ramadan Sobhi (Stoke City/ENG), Amr Warda (Atromitos/GRE), Mahmoud Abdel-Moneim (Al Ittihad/KSA)
Forwards: Mohamed Salah (Liverpool/ENG), Marwan Mohsen (Al Ahly)
Tags: Liverpool striker, Mohamed Salah, 2018 World Cup squad , Champions League final, the Egyptian Football Association , Real Madrid captain Sergio Ramos, Egypt

COMMENTS