ലോകകപ്പില്‍ അര്‍ജന്റീന ശക്തമായി തിരിച്ചുവരുമെന്ന് ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സി. ഐസ് ലാന്‍ഡിനെതിരെ പെനാല്‍റ്റി പാഴാക്കിയതോടെ മെസ്സി കടുത്ത...
ലോകകപ്പില്‍ അര്‍ജന്റീന ശക്തമായി തിരിച്ചുവരുമെന്ന് ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സി. ഐസ് ലാന്‍ഡിനെതിരെ പെനാല്‍റ്റി പാഴാക്കിയതോടെ മെസ്സി കടുത്ത വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ കോച്ച് സാംപോളിയും സഹതാരങ്ങളും മെസ്സിക്ക് പൂര്‍ണ പിന്തുണ നല്കി.
കോച്ചും സഹതാരങ്ങളും സ്വകാര്യമായും പരസ്യമായും പൂര്‍ണ പിന്തുണയുമായി എനിക്കൊപ്പമുണ്ട്. പക്ഷേ, കളി സമനിലയില്‍ ആയതിന്റെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു. ടീം അടുത്ത കളിയില്‍ ശക്തമായി തിരിച്ചടിക്കും-മെസ്സി പറഞ്ഞു.
ക്രോയേഷ്യക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ബാഴ്സലോണയിലെ അടുത്തസുഹൃത്ത് ലൂക്ക മോഡ്രിച്ച് മെസ്സിക്ക് എതിരെ കളിക്കുന്നു എന്നതാണ് മത്സരത്തിന്റെ ഒരു സവിശേഷത.

COMMENTS