ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് കിരീടം നേടുംവരെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി. ടീമിന്റെ മോശ...
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് കിരീടം നേടുംവരെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മെസ്സി വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ക്യാപ്റ്റന്റെ വിശദീകരണം.
റഷ്യന്‍ ലോകകപ്പില്‍ ടീമിന്റെ പ്രകടനത്തെ ആശ്രിച്ചായിരിക്കും വിരമിക്കല്‍ തീരുമാനമെന്ന് മെസ്സി നേരത്തേ പറഞ്ഞിരുന്നു. ഇതിന് ശേഷം രണ്ട് കളിയില്‍ തിരിച്ചടി നേരിട്ടതോടെ മെസ്സിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ സജീവമായി. ഇതോടെയാണ് മെസ്സി വിശദീകരണം നല്‍കിയത്.
നിരവധി കീരീടം നേടിയിട്ടുണ്ടെങ്കിലും ലോകകപ്പ് വിജയമാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ഇത് സാക്ഷാത്കരിക്കും വരെ അര്‍ജന്റീനന്‍ ടീമില്‍ തുടരും. അര്‍ജന്റീനയില്‍ എല്ലാവരും ഇത് ആഗ്രഹിക്കുന്നു. അവരുടെ ആഗ്രഹം സഫലമാക്കണം എന്നാണ് ആഗ്രഹം.

COMMENTS