യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് യൂലെന്‍ ലോപെട്ടോഗി യുഗത്തിന് തുടക്കം. റയലിന്റെ പുതിയ പരിശീലകനായി ലോപെട്ടോഗിയെ അവതരിപ്പിച്ചു. ...
യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് യൂലെന്‍ ലോപെട്ടോഗി യുഗത്തിന് തുടക്കം. റയലിന്റെ പുതിയ പരിശീലകനായി ലോപെട്ടോഗിയെ അവതരിപ്പിച്ചു. രാജിവച്ച സിനദിന്‍ സിദാനാണ് പകരമാണ് നിയമനം.
റയലിന്റെ പരിശീലകനായി പ്രഖ്യാപിച്ചതോടെ ലോകകപ്പിന് ഒരുദിവസം ശേഷിക്കേ സ്പാനിഷ് ടീം ലോപെട്ടോഗിയെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ലൂയിസ് റുബൈലസാണ് ലോപെട്ടോഗിയെ പുറത്താക്കിയത്. ലോപെട്ടോഗിക്ക് കീഴില്‍ സ്പെയ്ന്‍ ഒറ്റ ഗോളിലും തോല്‍വി അറിഞ്ഞിരുന്നില്ല.

COMMENTS