കേരള ഫുട്ബോള്‍ അസോസിയേഷന്റെ 2017-18ലെ മികച്ച താരത്തിനുള്ള പുരസ്കാരം ഗോള്‍കീപ്പര്‍ വി മിഥുന്. സന്തോഷ് ട്രോഫിയില്‍ കേരളത്തെ ചാമ്പ്യന്മാ...
കേരള ഫുട്ബോള്‍ അസോസിയേഷന്റെ 2017-18ലെ മികച്ച താരത്തിനുള്ള പുരസ്കാരം ഗോള്‍കീപ്പര്‍ വി മിഥുന്. സന്തോഷ് ട്രോഫിയില്‍ കേരളത്തെ ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ചതാണ് മിഥുനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പത്തനംതിട്ടയുടെ കെ വി അതുല്യയമാണ് മികച്ച വനിതാതാരം.
കണ്ണൂര്‍ സ്വദേശിയായ മിഥുന് എസ് ബി ഐ കേരളയുടെ താരമാണ്. സന്തോഷ് ട്രോഫി ഫൈനലിലെ ഷൂട്ടൗട്ടില്‍ മിഥുന് നടത്തിയ തകര്‍പ്പന്‍ സേവുകളാണ് കേരളത്തെ ചാമ്പ്യന്മാരാക്കിയത്.
സബ്ജൂനിയര് വിഭാഗത്തില്‍ മലപ്പുറത്തിന്റെ ഷിഖിലും കോഴിക്കോടിന്റെ പി വിസ്മയരാജും ജൂനിയര്‍ വിഭാഗത്തില്‍ കോ്ട്ടയത്തിന്റെ ഇ പി മുഹമ്മദ് ഷഫീഖും കോഴിക്കോടിന്റെ എ ടി കൃഷ്ണപ്രിയയും പുരസ്കാരത്തിന് അര്‍ഹരായി.
Tags: V Midhun, Kerala Football Association, Gold Medal, Santhosh Trophy

![]() |
മിഥുൻ |

COMMENTS