ഹോളണ്ട് താരമായിരുന്ന പാട്രിക് ക്ലൈവര്‍ട്ടിന്റെ മകന് ജസ്റ്റിന് ക്ലൈവര്‍ട്ട് ഇറ്റാലിയന്‍ ക്ലബ് എ എസ് റോമയില്‍. അയാക്സില്‍ നിന്ന് 17.25 ദ...
ഹോളണ്ട് താരമായിരുന്ന പാട്രിക് ക്ലൈവര്‍ട്ടിന്റെ മകന് ജസ്റ്റിന് ക്ലൈവര്‍ട്ട് ഇറ്റാലിയന്‍ ക്ലബ് എ എസ് റോമയില്‍. അയാക്സില്‍ നിന്ന് 17.25 ദശലക്ഷം യൂറോയ്ക്കാണ് ജസ്റ്റിനെ റോമ സ്വന്തമാക്കിയത്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍.
പത്തൊന്‍പതുകാരനായ ജസ്റ്റിന് ഹോളണ്ടിന്റെ ദേശീയ താരമാണ്. റോമയിലൂടെ കൂടുതല്‍ മെച്ചപ്പെട്ട കളിക്കാരന് ആവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിന് പറഞ്ഞു.
ജസ്റ്റിന് അയാക്സിന് വേണ്ടി 56 കളിയില്‍ 13 ഗോള്‍ നേടിയിട്ടുണ്ട്. മാര്‍ച്ചില്‍ പോര്‍ച്ചുഗലിനെതിരെ ആയിരുന്നു അന്താരാഷ്ട്ര ഫുട്ബോളിലെ അരങ്ങേറ്റം. മത്സരത്തില്‍ ഹോളണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു.

COMMENTS