ലിറോയ് സാനെയെ ഒഴിവാക്കി ജർമ്മനി ലോകകപ്പിന്

ലോകകപ്പിനുള്ള ജർമനിയുടെ 23 അംഗ ടീം പ്രഖ്യാപിച്ചു. നേരത്തെ പുറത്ത് വിട്ടിരുന്ന 27 അംഗ പട്ടികയിൽ നിന്ന് ലിറോയ് സാനെ, ബെർനാഡ് ലെനോ, ജൊനാഥൻ ...


ലോകകപ്പിനുള്ള ജർമനിയുടെ 23 അംഗ ടീം പ്രഖ്യാപിച്ചു. നേരത്തെ പുറത്ത് വിട്ടിരുന്ന 27 അംഗ പട്ടികയിൽ നിന്ന് ലിറോയ് സാനെ, ബെർനാഡ് ലെനോ, ജൊനാഥൻ റ്റാ, നിൽസ് പീറ്റേഴ്സൺ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. ഇതേസമയം പരിക്കേറ്റ് ഒമ്പത് മാസത്തോളം പുറത്തിരുന്ന മാനുവൽ ന്യൂയർ ടീമിലിടം പിടിച്ചിട്ടുണ്ട്.

ജർമ്മനിയുടെ  അവസാന ഏഴു മത്സരങ്ങളിൽ ആറിലും കളിച്ച യുവതാരം സാനെ ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. ക്ലബ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് സാനെ കാഴ്ചവെച്ചത്. സീസണിലാകെ 14 ഗോളുകളും 19 അസിസ്റ്റുകളുമായി കളം നിറഞ്ഞ സാനെ മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 'യംഗ് പ്ലേയർ ഓഫ് ദി ഇയർ' പുരസ്കാരവും സാനേക്ക് ആയിരുന്നു.

Germany's 23-man squad

Goalkeepers: Manuel Neuer (Bayern Munich), Marc-Andre ter Stegen (Barcelona), Kevin Trapp (Paris St-Germain)

Defenders: Jerome Boateng (Bayern Munich), Matthias Ginter (Borussia Monchengladbach), Jonas Hector (Cologne), Mats Hummels (Bayern Munich), Joshua Kimmich (Bayern Munich), Marvin Plattenhardt (Hertha Berlin), Antonio Rudiger (Chelsea), Niklas Sule (Bayern Munich)

Midfielders: Julian Brandt (Bayer Leverkusen), Julian Draxler (Paris St-Germain), Leon Goretska (Schalke), Ilkay Gundogan (Manchester City), Sami Khedira (Juventus), Toni Kroos (Real Madrid), Mesut Ozil (Arsenal), Sebastian Rudy (Bayern Munich)

Strikers: Mario Gomez (Stuttgart), Thomas Muller (Bayern Munich), Marco Reus (Borussia Dortmund), Timo Werner (RB Leipzig)

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: ലിറോയ് സാനെയെ ഒഴിവാക്കി ജർമ്മനി ലോകകപ്പിന്
ലിറോയ് സാനെയെ ഒഴിവാക്കി ജർമ്മനി ലോകകപ്പിന്
https://1.bp.blogspot.com/-S6u-1F1Y0R8/WxY7rFSKeuI/AAAAAAAAAbg/vBHO0kLT8gU5AuPqPwhAwHxp9UhvKEJrgCLcBGAs/s640/leroy-sane.jpg
https://1.bp.blogspot.com/-S6u-1F1Y0R8/WxY7rFSKeuI/AAAAAAAAAbg/vBHO0kLT8gU5AuPqPwhAwHxp9UhvKEJrgCLcBGAs/s72-c/leroy-sane.jpg
Sports Globe
http://www.sportsglobe.in/2018/06/germany-world-cup-squad-without-leroy.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/06/germany-world-cup-squad-without-leroy.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy