ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷമുള്ള വാക്പോരാട്ടം അവസാനിക്കുന്നില്ല. റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് ലിവര്‍പൂള്‍ താരം റോബര്...
ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷമുള്ള വാക്പോരാട്ടം അവസാനിക്കുന്നില്ല. റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയുടെ മറുപടി. പറയുന്നത് എന്തെന്ന് അറിയാത്തെ വിഡ്ഡിയാണ് റാമോസ് എന്നായിരുന്നു ഫിര്‍മിനോയുടെ പ്രതികരണം.
മുഹമ്മദ് സലായെ ഫൗള്‍ ചെയ്തതിന് റാമോസ് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ പരിഹാസ രൂപത്തില്‍ റാമോസ് മറുപടിയുമായി രംഗത്തെത്തി. തന്റെ വിയര്പ്പുതട്ടി ഫിര്‍മിനോയ്ക്ക് ജലദോഷമുണ്ടായില്ലെന്ന് ആരോപണം മാത്രമേ ഇല്ലാത്തതുള്ളൂ എന്നായിരുന്നു റാമോസിന്റെ പ്രതികരണം. ഇതിനാണിപ്പോള്‍ ഫിര്‍മിനോ മറുപടി നല്‍കിയത്.
റാമോസിന് മറുപടി നല്‍കണമെന്ന് കരുതുന്നില്ല. ചാമ്പ്യനായതുകൊണ്ട് എന്തും പറയാമെന്നാണ് റാമോസ് കരുതിയിരിക്കുന്നത്. എന്ത് പറയണമെന്ന് പറയാന്‍ അറിയാത്ത വിഡ്ഡിയാണ് റാമോസ്- ഫിര്‍മിനോ ഓസ്ട്രിയക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിന് മുന്‍പ് പറഞ്ഞു. ഞായറാഴ്ചയാണ് ഓസ്ട്രിയയുമായുള്ള ബ്രസീലിന്റെ സന്നാഹമത്സരം.

COMMENTS