ബാഴ്സലോണ: പരിശീലനത്തിനിടെ പരുക്കേറ്റ മാനുവല്‍ ലാന്‍സീനിക്ക് പകരം എന്‍സോ പെരസിനെ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ ടീമില്‍ ഉള്‍പ്പെടുത്തി. റിവര്‍...
ബാഴ്സലോണ: പരിശീലനത്തിനിടെ പരുക്കേറ്റ മാനുവല്‍ ലാന്‍സീനിക്ക് പകരം എന്‍സോ പെരസിനെ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ ടീമില്‍ ഉള്‍പ്പെടുത്തി. റിവര്‍പ്ലേറ്റ് താരമായ പെരസ് 23 കളിയില്‍ അര്‍ജന്റൈന്‍ ജഴ്സിയണിഞ്ഞിട്ടുണ്ട്. 2014 ലോകകപ്പ് ഫൈനലിലും അര്‍ജന്റൈന്‍ ടീമിലംഗമായിരുന്നു.
ലാന്‍സീനിക്ക് ബാഴ്സലോണയിലെ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഇതോടെയാണ് കോച്ച് ജോര്‍ജ് സാംപോളി പെരസിനെ ടീമിലേക്ക് വിളിച്ചത്. ഇക്കാര്‍ഡിയെ പരിഗണിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും 32കാരനായ പെരസിനെ വിശ്വസിക്കാനാണ് സാംപോളിയുടെ തീരുമാനം.
Argentina squad
Goalkeepers: Sergio Romero (Manchester United), Willy Caballero (Chelsea), Franco Armani (River Plate).
Defenders: Gabriel Mercado (Sevilla), Federico Fazio (Roma), Nicolas Otamendi (Manchester City), Marcos Rojo (Manchester United), Nicolas Taglafico (Ajax), Javier Mascherano (Hebei Fortune), Marcos Acuna (Sporting Lisbon), Cristian Ansaldi (Torino).
Midfielders: Ever Banega (Sevilla), Lucas Biglia (AC Milan), Angel di Maria, Giovani lo Celso (both Paris St-Germain), Cristian Pavon (Boca Juniors), Maximiliano Meza (Independiente), Eduardo Salvio (Benfica), Enzo Perez (River Plate).
Forwards: Lionel Messi (Barcelona), Gonzalo Higuain, Paulo Dybala (both Juventus), Sergio Aguero (Manchester City).

COMMENTS