സെര്‍ബിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബ്രസീല്‍ കളിക്കുക ഡഗ്ലസ് കോസ്റ്റയില്ലാതെ. തുടയ്ക്ക് പരുക്കേറ്റ കോസ്റ്റയ്ക്ക് രണ്ടോ മൂന്നോ ആഴ്ചത്...
സെര്‍ബിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബ്രസീല്‍ കളിക്കുക ഡഗ്ലസ് കോസ്റ്റയില്ലാതെ. തുടയ്ക്ക് പരുക്കേറ്റ കോസ്റ്റയ്ക്ക് രണ്ടോ മൂന്നോ ആഴ്ചത്തെ വിശ്രമം വേണമെന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു.
ഇതോടെ, ലോകകപ്പിൽ ശേഷിക്കുന്ന കളികൾ കോസ്റ്റയ്ക്ക് നഷ്ടമാവും.
പരുക്കില്‍ നിന്ന് മോചിതനാവാത്ത ഡാനിലോയും സെര്‍ബിയക്കെതിരെ കളിക്കില്ല. വലതുവിംഗിൽ ഫാഗ്നർ തന്നെ ആദ്യ ഇലവനിൽ തുടരും. ടീമിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് ടിറ്റെ നൽകുന്ന സൂചന.
കോസ്റ്റാറിക്കയ്ക്കെതിരായ മത്സരത്തിനിടെയാണ് കോസ്റ്റയ്ക്ക് പരിക്കേറ്റത്. സെര്‍ബിയക്കെതിരായ മത്സരത്തിന് കോസ്റ്റ ടീമിനൊപ്പം ഉണ്ടാവില്ലെന്നും ഹോട്ടലില്‍ തുടരുമെന്നും ടീം ഡോക്ടര്‍ വ്യക്തമാക്കി.

COMMENTS