പോര്‍ച്ചുഗലിനെതിരായ കളിയില്‍ സമനിലവഴങ്ങാന് കാരണക്കാരനായ ഗോളി ഡേവിഡ് ഡി ഗിയ ഇറാനെതിരെയും ഗോള്‍വലയം കാക്കും. ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ ...
പോര്‍ച്ചുഗലിനെതിരായ കളിയില്‍ സമനിലവഴങ്ങാന് കാരണക്കാരനായ ഗോളി ഡേവിഡ് ഡി ഗിയ ഇറാനെതിരെയും ഗോള്‍വലയം കാക്കും. ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ ഷോട്ട് ഡി ഗിയയുടെ കാലില്‍ തട്ടി പോസ്റ്റില്‍ കയറിയതാണ് സ്പെയ്ന്‍ ആദ്യ കളിയില്‍ തിരിച്ചടിയായത്. എന്നാല്‍ ഇക്കാരണത്താല്‍ ഗോളിയെ മാറ്റില്ലെന്ന് സ്പാനിഷ് കോച്ച് ഫെര്‍ണാണ്ടോ ഹിയറോ പറഞ്ഞു.
ഡി ഗിയ മികച്ച ഗോളിയാണ്. ഫുട്ബോളില്‍ ഇത്തരം സംഭവങ്ങളെല്ലാം ഉണ്ടാവും. ഇതുകൂടി ചേര്‍ന്നാണ് ഫുട്ബോള്‍. ടീമിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഡി ഗിയ അടുത്ത കളിയിലും ടീമിലുണ്ടാവും-ഹിയറോ പറഞ്ഞു.
ബുധനാഴ്ചയാണ് സ്പെയ്ന്റെ രണ്ടാം മത്സരം. കസാന്‍ അറീനയില്‍ ഇറാനാണ് എതിരാളി. ആദ്യ കളിയില്‍ 3-3നാണ് സ്പെയ്ന്‍ സമനില വഴങ്ങിയത്.

COMMENTS