റഷ്യന്‍ മണ്ണിലെ ആദ്യ പരിശീലന സെഷന് ബ്രസീല്‍ താരങ്ങള്‍ക്ക് പിറന്നാള്‍ ആഘോഷം കൂടിയായി. ബാഴ്സലോണ താരം കുടീഞ്ഞോയുടെ പിറന്നാളാണ് നെയ്മറും സം...
റഷ്യന്‍ മണ്ണിലെ ആദ്യ പരിശീലന സെഷന് ബ്രസീല്‍ താരങ്ങള്‍ക്ക് പിറന്നാള്‍ ആഘോഷം കൂടിയായി. ബാഴ്സലോണ താരം കുടീഞ്ഞോയുടെ പിറന്നാളാണ് നെയ്മറും സംഘവും ആഘോഷിച്ചത്. തൊട്ടുതലേ ദിവസം പിറന്നാളായിരുന്ന ഫാഗ്നറെയും സഹതാരങ്ങള്‍ ആഘോഷത്തില്‍ കുളിപ്പിച്ചു.
പതിവ് പരിശീലനത്തോടെയാണ് ടീം തുടങ്ങിയത്. എന്നാല്‍ ഇടവേളയില്‍ കുടീഞ്ഞോയുടെ തലയില്‍ മുട്ടകള്‍ പൊട്ടിച്ചൊഴിച്ചാണ് ബ്രസീല്‍ താരങ്ങള്‍ പിറന്നാളാഘോഷം വ്യത്യസ്തമാക്കിയത്. മാര്‍സലോ, നെയ്മര്‍ എന്നിവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കുടീഞ്ഞോയുടെ ഇരുപത്തിയാറാം പിറന്നാളായിരുന്നു.
ഞായറാഴ്ചയായിരുന്നു ഫാഗ്നറുടെ പിറന്നാള്‍. യാത്രയിലായിരുന്നതിനാല്‍ ഇതാഘോഷിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. കുടീഞ്ഞോയ്ക്കൊപ്പം ഫാഗ്നറെയും വിടാന്‍ നെയ്മറും സംഘവും ഒരുക്കമായിരുന്നില്ല.

COMMENTS