2026ലെ ലോകകപ്പ് വേദി ഫിഫ പ്രഖ്യാപിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നാണ് 2026ലെ ലോകകപ്പിന് വേദിയാവുക. വോട...
2026ലെ ലോകകപ്പ് വേദി ഫിഫ പ്രഖ്യാപിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നാണ് 2026ലെ ലോകകപ്പിന് വേദിയാവുക. വോട്ടെടുപ്പില്‍ മൊറോക്കോയെ മറികടന്നാണ് വടക്കേ അമേരിക്കയുടെ നേട്ടം.
മോസ്കോയില്‍ നടന്ന ഫിഫ കോണ്‍ഗ്രസിലെ വോട്ടെടുപ്പില്‍ സംയുക്ത വേദിക്ക് 134 വോട്ടും മൊറോക്കോയ്ക്ക് 65 വോട്ടും കിട്ടി. 211 അംഗ ഫിഫ കോണ്‍ഗ്രസില്‍ വേദിക്കായി 104 വോട്ടായിരുന്നു വേണ്ടിയിരുന്നത്.
മെക്സിക്കോ 1970ലും 1986ലും അമേരിക്ക 1994ലും ലോകപ്പിന് വേദിയായിട്ടുണ്ട്. 2015ലെ വനിതാ ലോകകപ്പ് കാനഡയിലായിരുന്നു.

COMMENTS